Moringa oleifera
Read in English മുരിങ്ങ മറ്റു പേരുകൾ : Drumstick tree ശാസ്ത്രീയ നാമം: Moringa oleifera ( മൊരിംഗ ഒലേയ്ഫെറ) കുടുംബം : മൊരിന്‍ഗേസി ഹാബിറ്റ് : ചെറുമരം ആവാസവ്യവസ്ഥ : ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടുവളർത്തുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത് പ്രത്യേകത : മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ് ജീവകം സി , പാലിലുള്ളതിനേക്കാൾ നാലുമടങ്ങ് കാൽസ്യം , രണ്ടുമടങ്ങ് കൊഴുപ്പ് , കാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ് ജീവകം എ , വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ് പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. അനീമിയ, ആര്‍ത്രൈറ്റിസ്, സന്ധിവേദന, പ്രമേഹം, ഉദരരോഗങ്ങള്‍, തുടങ്ങിയ പല രോഗങ്ങള്‍ക്കും, ശമനമേകാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കും. മുരിങ