Spathodea campanulata


  Read in English

സ്‌ക്യൂട്ട് മരം
മറ്റു പേരുകൾ ഫൗണ്ടൻമരം,ണിപ്പൂമരം, Spathodium
ശാസ്ത്രീയ നാമം: Spathodea campanulata
അപര ശാസ്ത്രീയ നാമം: Spathodea nilotica 
കുടുംബം  : ബിഗ്നോണിയേസീ
ഹാബിറ്റ് :  മരം
ആവാസവ്യവസ്ഥ :  
സ്വദേശംആഫ്രിക്കയാണ്.
പ്രത്യേകതപൂമരമാണ്. പൂമൊട്ടിൽ വെള്ളം ഉണ്ടാകും. അമർത്തിയാൽ ഇവ പുറത്തേക്കു വമിക്കുന്നു. അതിനാലാണ് ഇവയ്ക്ക് ഫൗണ്ടൻ മരം എന്ന പേരു ലഭിച്ചത്. 
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം : 
അലങ്കാരസസ്യം.

മരം

തായ് തടി
ഇല
Add caption
പൂവ്വ്
കായ്‍കൾ
കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog