Moringa oleifera
Read in English
മുരിങ്ങ
മറ്റു പേരുകൾ : Drumstick tree
ശാസ്ത്രീയ നാമം: Moringa oleifera (മൊരിംഗ ഒലേയ്ഫെറ)
കുടുംബം : മൊരിന്‍ഗേസി
ഹാബിറ്റ് : ചെറുമരം
ആവാസവ്യവസ്ഥ : ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടുവളർത്തുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്
ആവാസവ്യവസ്ഥ : ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടുവളർത്തുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്
പ്രത്യേകത: മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്.വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്.
വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ് ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ് കാൽസ്യം, രണ്ടുമടങ്ങ് കൊഴുപ്പ്, കാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ് ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ് പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
അനീമിയ, ആര്‍ത്രൈറ്റിസ്, സന്ധിവേദന, പ്രമേഹം, ഉദരരോഗങ്ങള്‍, തുടങ്ങിയ പല രോഗങ്ങള്‍ക്കും, ശമനമേകാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കും.
മുരിങ്ങയുടെ തൊലി ചതച്ച് നീരുകുറയ്ക്കാൻ പുരട്ടാറുണ്ട്.
Comments
Post a Comment