Samanea saman
Read in English
മഴ മരം
മറ്റു പേരുകൾ : 5 മണി മരം, Rain Tree
ശാസ്ത്രീയ നാമം: Samanea saman സമാനിയ സമാൻ
അപര ശാസ്ത്രീയ നാമം: Albizia saman
കുടുംബം : ഫാബേസീ
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ : സ്വദേശം തെക്കേ അമേരിക്കയാണ്.
ആവാസവ്യവസ്ഥ : സ്വദേശം തെക്കേ അമേരിക്കയാണ്.
പ്രത്യേകത: വളരെ വേഗം വളരുന്ന മരമാണ്. തായ്‍തടി അധികം ഉയരം വയ്ക്കാറില്ല. നല്ല വണ്ണം വയ്ക്കും. കുടപോലുള്ളതാണ് കാനൊപ്പി.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
- ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്.
- തടി വിറകിനായി ഉപയോഗിക്കുന്നു.
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment