Croton tiglium

  Read in English

നീർവാളം

മറ്റു പേരുകൾ 
ശാസ്ത്രീയ നാമംക്രോട്ടൺ ടിഗ്‌ലിയം
അപര ശാസ്ത്രീയ നാമം: Croton himalaicus D.G.Long
കുടുംബം  : യൂഫോർബിയേസീ
ഹാബിറ്റ് :  കുറ്റിച്ചെടി
ആവാസവ്യവസ്ഥ : ഏഷ്യയിലെ ഉഷ്ണമേഖല മിതോഷ്ണമേഖലയിലെ വനങ്ങൾ. നട്ടും വളർത്തുന്നു.
പ്രത്യേകത വിഷമുള്ള ഔഷധ സസ്യം
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം : 
തൊലി അരച്ച് അമ്പുകളിൽ വിഷമായി പുരട്ടാനും കായ്  നഞ്ചുകലക്കി മീൻ പിടിക്കാനും ഉപയോഗിച്ചിരുന്നു.
വേര്‌, ഇല, വിത്ത് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ. വിത്തുകൾ ശുദ്ധിചെയ്യുന്നതിനായി തോട് കളഞ്ഞ് പശുപാലിട്ട് വേവിച്ച് ഊറ്റി ഉണക്കിയെടുക്കുന്നു.
വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ മലശോധനയ്ക്കും, പിത്താശയ രോഗങ്ങൾക്കും, മലേറിയ എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു.







കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog