Manilkara zapota
Read in English
സപ്പോട്ട
മറ്റു പേരുകൾ : ചിക്കു
ശാസ്ത്രീയ നാമം: Manilkara zapota
അപര ശാസ്ത്രീയ നാമം:
കുടുംബം : സപ്പോട്ടേസീ
കുടുംബം : സപ്പോട്ടേസീ
ഹാബിറ്റ് : കുറ്റിച്ചെടി
ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ-നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു.
ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ-നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു.
പ്രത്യേകത: ഫലവൃക്ഷമാണ്. സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
- സ്വാദേറിയ പഴം വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ്.
- പഴത്തിലുള്ള ടാനിനിൽ അടങ്ങിയ പോളിഫിനോൾ അസിഡിറ്റി കുറയ്‍ക്കും. ഇതിന് ആൻറ്റി-പാരസൈറ്റിക്കൽ, ആൻറ്റി-ഇൻഫ്ലമേറ്ററി, ആൻറ്റി-വൈറൽ, ആൻറ്റി-ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ വയറ്റിലെ അണുബാധയും വീക്കങ്ങളും തടയാനും, മലബന്ധം, ഗ്യാസ് എന്നിവ കുറയ്ക്കാനും കഴിയും. ആൻറ്റി-ഓക്സിഡൻ്റുകൾ ക്യാൻസർ തടയുന്നു.
- മരക്കറയിൽ നിന്നാണ് ച്യൂയിംഗം ഉണ്ടാക്കുന്നത്.
മരം |
തായ്‍തടി പുറംതൊലി |
ഇല |
കായ |
വിത്ത് |
ച്യൂയിംഗം നിർമിക്കാനായി മരക്കറ ശേഖരിക്കുന്നു |
ച്യൂയിംഗം നിർമാണ്ണം |
ച്യൂയിംഗം |
തടി |
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment