Posts

Moringa oleifera

Image
     Read in English മുരിങ്ങ മറ്റു പേരുകൾ  :   Drumstick tree ശാസ്ത്രീയ നാമം:  Moringa oleifera ( മൊരിംഗ ഒലേയ്ഫെറ) കുടുംബം  :   മൊരിന്‍ഗേസി ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടുവളർത്തുന്നു.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്‌ പ്രത്യേകത :  മുരിങ്ങയിലയും  മുരിങ്ങക്കായും  മിക്ക  ഏഷ്യൻ രാജ്യങ്ങളിലും  കറികൾക്കുള്ള വിഭവമാണ്. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം  : മുരിങ്ങയിലയും  മുരിങ്ങക്കായും  മിക്ക  ഏഷ്യൻ രാജ്യങ്ങളിലും  കറികൾക്കുള്ള വിഭവമാണ്‌.  വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.  ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌  ജീവകം സി , പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌   കാൽസ്യം , രണ്ടുമടങ്ങ്‌   കൊഴുപ്പ്‌ ,   കാരറ്റിലുള്ളതിനേക്കാൾ   നാലുമടങ്ങ്‌   ജീവകം എ , വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌   പൊട്ടാസ്യം   എന്നിവ അടങ്ങിയിരിക്കുന്നു.  അനീമിയ, ആര്‍ത്രൈറ്റിസ്, സന്ധിവേദന, പ്രമേഹം, ഉദരരോഗങ്ങള്‍, തുടങ്ങിയ പല രോഗങ്ങള്‍ക്കും, ശമനമേകാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കും.  മുരിങ

Croton tiglium

Image
    Read in English നീർവാളം മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം :  ക്രോട്ടൺ ടിഗ്‌ലിയം അപര ശാസ്ത്രീയ നാമം:  Croton himalaicus   D.G.Long കുടുംബം  : യൂഫോർബിയേസീ ഹാബിറ്റ് :   കുറ്റിച്ചെടി ആവാസവ്യവസ്ഥ :  ഏഷ്യയിലെ ഉഷ്ണമേഖല മിതോ ഷ്ണമേഖലയിലെ വനങ്ങൾ. നട്ടും വളർത്തുന്നു . പ്രത്യേകത :   വിഷമുള്ള ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  തൊലി അരച്ച് അമ്പുകളിൽ വിഷമായി പുരട്ടാനും കായ്  നഞ്ചുകലക്കി മീൻ പിടിക്കാനും ഉപയോഗിച്ചിരുന്നു. വേര്‌, ഇല, വിത്ത് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ.  വിത്തുകൾ ശുദ്ധിചെയ്യുന്നതിനായി തോട് കളഞ്ഞ് പശുപാലിട്ട് വേവിച്ച് ഊറ്റി ഉണക്കിയെടുക്കുന്നു. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ മലശോധനയ്ക്കും, പിത്താശയ രോഗങ്ങൾക്കും, മലേറിയ എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

species 4

 species 4

species 3

 species 3

species 2

 species 2

species 1

 Species one

Ziziphus mauritiana

Image
    Read in English ഇലന്തപ്പഴം മറ്റു പേരുകൾ  : Chineese date, Indian Plum,  ശാസ്ത്രീയ നാമം:  Ziziphus mauritiana അപര ശാസ്ത്രീയ നാമം:    കുടുംബം: റാംനേസീ ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ : വരണ്ട പ്രദേശങ്ങൾ പ്രത്യേകത :   മുൾ നിറഞ്ഞ നിത്യഹരിത ഫലവൃക്ഷം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  ഫലം ഭക്ഷ്യയോഗ്യമാണ്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.  ഇല കാലികളും, ഒട്ടകങ്ങളും തീറ്റയാക്കുന്നു. മരം പുറംതൊലി ഇല പൂക്കൾ കായ്‍‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്