Terminalia tomentosa
Read in English മറ്റു പേരുകൾ : ശാസ്ത്രീയ നാമം: Terminalia tomentosa ശാസ്ത്രീയ നാമം: കുടുംബം : ഹാബിറ്റ് : കുറ്റിച്ചെടി ആവാസവ്യവസ്ഥ : പ്രത്യേകത : പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : തേമ്പാവ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. കേരളത്തിൽ ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും മഴക്കാടുകളിലും കണ്ടുവരുന്നു. ഇന്ത്യ ഉൾപ്പെടെ ബർമ , ശ്രീലങ്ക , മലയ എന്നിവിടങ്ങളിലും ഇവ വളരുന്നു. . വെള്ള കൂടുതലായുള്ള തടിയുടെ കാതലിന് ചുവപ്പുകലർന്ന കറുപ്പുനിറമാണുള്ളത്. ഫർണ്ണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണത്തിനും തടി ഉപയോഗിക്കുന്നു The leaves are used as food by Antheraea paphia ( silkworms ) which produce the tassar silk ( Tussah ), a form of commercially important wild silk . [2] [7] The bark is used medicinally against diarrhoea . Oxalic acid can be extracted from it. The bark and especia...