Terminalia tomentosa

         Read in English



മറ്റു പേരുകൾ 
ശാസ്ത്രീയ നാമം: Terminalia tomentosa
ശാസ്ത്രീയ നാമം:  
കുടുംബം  : 
ഹാബിറ്റ് :  കുറ്റിച്ചെടി
ആവാസവ്യവസ്ഥ : 
പ്രത്യേകത 
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം : 

തേമ്പാവ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. കേരളത്തിൽ ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും മഴക്കാടുകളിലും കണ്ടുവരുന്നു. ഇന്ത്യ ഉൾപ്പെടെ ബർമശ്രീലങ്കമലയ എന്നിവിടങ്ങളിലും ഇവ വളരുന്നു.

. വെള്ള കൂടുതലായുള്ള തടിയുടെ കാതലിന് ചുവപ്പുകലർന്ന കറുപ്പുനിറമാണുള്ളത്. ഫർണ്ണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണത്തിനും തടി ഉപയോഗിക്കുന്നു

The leaves are used as food by Antheraea paphia (silkworms) which produce the tassar silk (Tussah), a form of commercially important wild silk.[2][7] The bark is used medicinally against diarrhoeaOxalic acid can be extracted from it. The bark and especially the fruit yield pyrogallol and catechol to dye and tan leather.

Water stored in the stem is often tapped and used as a source of potable water in the summer by forest folk. It is also thought to have curative value for stomach pain.



കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog