Justicia gendarussa

 Read in English
വാതംകൊല്ലി

പ്രമാണം:Justicia gendarussa 07.JPG

റ്റ് നാമങ്ങൾ : വാതംകൊല്ലി
ശാസ്ത്രീയ നാമം : Justicia gendarussa
കുടുംബം : അക്കാന്തേസീ
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾനട്ടുവളർത്തിവരുന്നു.
ഹാബിറ്റ് :   കുറ്റിച്ചെടി
പ്രത്യേകത :   ഔഷധി
ഉപയോഗം   :

ആസ്ത്‌മയ്ക്കും, വാതത്തിനും ചില ചെറിയ കുട്ടികളിൽ കാണുന്ന അനിയന്ത്രിതമായ കരച്ചിലിനുമെല്ലാം ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നു



കേരള വനം വന്യജീവി വകുപ്പ്
തൃശൂർ ഫോറസ്റ്റ ഡിവിഷൻ

Comments

Popular posts from this blog