Clerodendrum infortunatum
Read in English
വട്ടപ്പെരുക്
ശാസ്ത്രീയ നാമം : Clerodendrum infortunatum
കുടുംബം : ലാമിയേസി
മറ്റു പേരുകൾ : പെരുകിലം, പെരുവലം, പെരിയാലം, പെരുക്, പെരു, വട്ടപ്പലം, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.
ഉപയോഗം :
- പുഴുനാശിനിയായി ഉപയോഗിക്കാറുണ്ട്.
- ഇലയും വേരും ഔഷധയോഗ്യമാണ്.
- വയറുകടി, വയറിളക്കം എന്നിവയ്ക്ക് തൊലിയും നന്ന്. കൂടാതെ ഗൊണോറിയ, വിഷം എന്നിവയ്ക്കും. വേര് മോരിലരച്ചുകൊടുത്താൽ ശക്തിയായ വയറുവേദന നിൽക്കും.
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment