Annona reticulata

 Read in English
ആത്ത

റ്റ് നാമങ്ങൾ: ആനമുന്തിരി,സൈനാമ്പഴം
ശാസ്ത്രീയ നാമം : Annona reticulata
കുടുംബം  : അനോനേസീ
ഹാബിറ്റ് : ചെറു മരം
ആവാസവ്യവസ്ഥ :  ജൻമദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു.കേരളത്തിൽ നട്ടു വളർത്തുന്നു.
പ്രത്യേകത : ഫലവൃക്ഷം,വിത്തിലും ഇലയിലും വേരിലും വിഷാംശം ഉള്ളതുകൊണ്ട് വിഷച്ചെടിയായി കണക്കാക്കുന്നു
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം : 
  • പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല. 
  • ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. 
  • കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഇതിൻെറ തടികൊണ്ട് നിർവഹിക്കാവുന്നതാണ്. 
പുറംതൊലി

ശാഖകളിൽ ഇലകളുടെ വിതരണം

പൂവ്വ്
കായ
കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog