Chrysophyllum cainito

  Read in English
സ്റ്റാർ അപ്പിൾ

റ്റ് നാമങ്ങൾ : അബിയാബ, എസ്ട്രെല്ലാ, പാൽപ്പഴം
ശാസ്ത്രീയ നാമം : Chrysophyllum cainito
കുടുംബം : സപ്പോട്ടേസീ
ആവാസവ്യവസ്ഥ :മദ്ധ്യ അമേരിക്കയുടെ താഴ്വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യൻ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ നട്ടുവളർത്തിവരുന്നു.
ഹാബിറ്റ്  :  മരം‌
പ്രത്യേകത : ഫലവൃക്ഷം
ഉപയോഗം :
  • പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.പഴത്തിന് കോശക്ഷയത്തെ തടയാൻ കഴിവുള്ളതായി കരുതപ്പെടുന്നു.
  • ഇലകളുടെ കഷായം പ്രമേഹത്തിന്റേയും സന്ധിവാതത്തിന്റേയും ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.
  • മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു. 
  • തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. 


മരം
പുറംതൊലി
ഇലകൾ

പൂക്കൾ

പഴങ്ങൾ

Add caption

പഴത്തിൻെറ ഛേദം

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog