Albizia odoratissima
Read in English
കുന്നിവാക
മറ്റ് നാമങ്ങൾ : കരിംതകര, കരുവാക, നെല്ലിവാക,പുളിവാക
ശാസ്ത്രീയ നാമം: Albizia odoratissima
കുടുംബം: ഫാബേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും.
ഹാബിറ്റ് : ഇടത്തരം മരം പ്രത്യേകത : തടിമരം
പാരിസ്ഥിതിക പ്രാധാന്യം:
ഉപയോഗം :
തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. കാതലിന് കറുപ്പു നിറമാണ്. ഈട്ടി തടി പോലെ തോന്നിക്കുന്നതിനാൽ ഈട്ടി തടിയ്ക്ക് വ്യാജനായി ഉപയോഗിക്കുന്നു.
പുറംതൊലി |
ഇല |
പൂവ്വ് |
തടി |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment