Crescentia cujete

 

യാചകി

 റ്റ് നാമങ്ങൾ:  കമണ്ഡലു മരം
ശാസ്ത്രീയ നാമം: Crescentia cujete
 കുടുംബം : ബിഗ്നോണിയേസീ
 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
 ഹാബിറ്റ്  :   ചെറു മരം 
 പ്രത്യേകത  :
 ഉപയോഗം :
ഇല, കായ, തൊലി, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു.
കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു.
ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും ഉപയോഗിക്കുന്നു.
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog