Blue Mormon

 Read in English

കൃഷ്ണശലഭം
ഇംഗ്ലീഷ് നാമം             : Blue Mormon
ശാസ്ത്രീയ നാമം  : Pachliopta polymnestor
കുടുംബം : Papilionidae
പ്രത്യേകത  :
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭമാണ്  കൃഷ്ണശലഭം. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. വളരെ വേഗത്തിൽ സഞ്ചരിക്കുന്നവയാണിവ.
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 

നാരകംകാട്ടുനാരകംബബ്ലൂസ് നാരകം, പാണൽ തുടങ്ങിയ നാരക വർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്.  ആദ്യം പക്ഷിക്കാഷ്ഠം പോലെയും പിന്നീട് പച്ച നിറത്തിലുമുള്ളതാണ് ലാർവ്വകൾ. ജീവിത ചക്രത്തിന് ഒരു മാസത്തിലധികം സമയമെടുക്കുന്നു

 ജീവിത ചക്രം:

മുട്ട {photo credit: Pkgmohan}
Ist Instar Larva (photocredit: Brijesh Pookottor)

2nd Instar Larva (photocredit: Brijesh Pookottor)

5th Instar Larva (photocredit: Brijesh Pookottor)

pre-pupa (photocredit: Brijesh Pookottor)

pupa (photocredit: Brijesh Pookottor)

photocredit: Brijesh Pookottor

തിരികെ 
പാണൽ / നാരകംകാട്ടുനാരകം -ലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog