Curcuma longa

Read in English
മഞ്ഞൾ 
Medicinal Use of Turmeric, Haldi (Hindi), Jiang Huang (Chinese) - Curcuma  Longa syn. C. Domestica (Zingiberaceae) | Herbs and Remedies
ശാസ്ത്രീയ നാമം : Curcuma longa
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : പുൽമേടുകളിൽ കാണുന്നു.നട്ടുവളർത്തുന്നു
ഹാബിറ്റ് :   ഔഷധി 
പ്രത്യേകത : ഞ്ചി വർഗ്ഗത്തിൽപെട്ട ഒരു സുഗന്ധദ്രവ്യം
ഉപയോഗം :
  • കിഴങ്ങ് പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്.
  • മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു.
  • മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ (Curcumin) എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്
  • വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെ പല രോഗങ്ങൾക്കും മഞ്ഞൾ ഉപയോഗിക്കുന്നു. 
പൂങ്കുല
SS Naturals Turmeric,Curcuma Longa, Saffron des indes,Haldi Rhizomes, Turmeric  Rhizomes,Turmeric Plant,Halad,Holud,Turmeric Root 12 Nos.: Amazon.in:  Garden & Outdoors
കാണ്ഡം
മഞ്ഞൾ പൊടി

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog