Aristolochia indica
ഗരുഡകൊടി
മറ്റ് നാമങ്ങൾ : ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി
ശാസ്ത്രീയ നാമം : Aristolochia indica
ശാസ്ത്രീയ നാമം : Aristolochia indica
പര്യായ ശാസ്ത്രീയ നാമം : Aristolochia indica
കുടുംബം: അരിസ്റ്റലോക്കേസീ
ആവാസവ്യവസ്ഥ: ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തുന്നു.
ഹാബിറ്റ് : ആരോഹി
പാരിസ്ഥിതിക പ്രാധാന്യം :
കുടുംബം: അരിസ്റ്റലോക്കേസീ
ആവാസവ്യവസ്ഥ: ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തുന്നു.
ഹാബിറ്റ് : ആരോഹി
പാരിസ്ഥിതിക പ്രാധാന്യം :
പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം (Southern Birdwing), ചക്കരശലഭം (Crimson Rose), നാട്ടുറോസ് (Common Rose)എന്നിവയൊക്കെ ഈ വർഗ്ഗത്തിൽ പെട്ട ശലഭങ്ങളാണ്.
ഉപയോഗം :
- ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്. വിഷഘ്നമാണ്.
- വിഷചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ്
- കരണ്ടുതീനിവർഗ്ഗത്തിലെ ജീവികളിൽ കാൻസറിനു കാരണമായ അരിസ്റ്റോലൊചിക് എന്ന ആസിഡ് ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.
പുഷ്പങ്ങൾ |
കായ് |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment