Syzigium aqueum

ചാമ്പ

മറ്റു നാമങ്ങൾ : Water Apple
ശാസ്ത്രീയ നാമം : Syzigium aquaem
 പര്യായ ശാസ്ത്രീയ നാമം : 
കുടുംബംമിർട്ടേസീ
ആവാസവ്യവസ്ഥനട്ടുവളർത്തുന്നു
 ഹാബിറ്റ് :  30 മീറ്റ‌ർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷം
പ്രത്യേകത :  ഫലവൃക്ഷം, ഇന്തോനേഷ്യയാണ് സ്വദേശം.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം : 
പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ഫ്രൂട്ട് സലാഡിലും അച്ചാറുണ്ടാക്കാനും ഉപയോഗിക്കുന്നു.
ഇല പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.

പുഷ്പങ്ങൾ

ചാമ്പയ്ക്ക

കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം 
പത്തനംതിട്ട  

Comments

Popular posts from this blog